ഇത് എന്തൊരു ലോകം  - മലയാളകവിതകള്‍

ഇത് എന്തൊരു ലോകം  

ലോകമേ നീ ഇനിയെങ്ങിലും ഉറങ്ങു
ലോകമേ നീ ഇനിയെങ്ങിലും ഉറങ്ങു
എന്തിനീ ക്രുര കൃത്യങ്ങള്‍ കാണുവാന്‍
നീ കണ്ണും ന്ട്ടിരിപ്പു
നാടില്ല കൂടില്ല നടോടിയാം അമ്മയുടെ
ചൂടെറ്റുറങ്ങിയ ആ പിഞ്ഞുകുഞ്ഞിനെ......
പാപികളാം പാപികളുടെ നാടിത് കുഞ്ഞേ
തെരുവും നിനക്ക് നിഷേദിക്കപെട്ടുവോ
കീറിയ വസ്ത്രത്തില്‍ മാനം മറച്ച് കിടത്തി
യുരക്കിയോര അമ്മതന്‍ മടിയില്‍
നിന്നടര്‍ത്തി കൊണ്ടുപോയി........
പൊന്നുമോളെ നീ ജനിക്കാതിരുന്നെങ്ങില്‍.....
സ്നേഹമെന്തെന്നു മറന്നു പോയി ഈ നാട്
വാത്സല്യമേന്തെന്നു മറന്നുപോയി ഈ നാട്
അച്ഛന്‍ മകളെ അറിയാതെ പോകുന്നു
അമ്മ മകളെ വിള്‍ക്കനോരുങ്ങുന്നു
സാഹോദര്യമേന്തെന്നു അറിയാതെ പോകുന്നു
താങ്ങായി തണലായി നില്കെണ്ടാവര്‍ തന്നെ
സ്വന്തം ചോരയെ ചെളികുണ്ടില്‍ താഴ്ത്തുന്നു
എന്തൊരു ലോകം, എന്തിനാണീ ലോകം........
up
1
dowm

രചിച്ചത്:ജി നിഷ
തീയതി:08-03-2013 02:28:36 PM
Added by :G Nisha
വീക്ഷണം:225
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Nithya
2013-03-11

1) കൊള്ളാം

vishnu
2013-03-11

2) നന്നായിടുണ്ട്

remya
2013-03-11

3) ഗുഡ്

Sukanya
2013-03-12

4) കൊള്ളാം

Gopal
2013-03-13

5) ഗുഡ്

Gopal
2013-03-13

6) കൊള്ളാം

SHahi
2013-05-11

7) :)

SHahi
2013-05-11

8) എന്തൊരു ലോകം

SHahi
2013-05-11

9) കൊള്ളാം

Nideesh
2014-03-06

10) പറയാൻ വാക്കുകളില്ല അത്രക്ക് സൂപ്പർ .........

Nideesh
2014-03-06

11) വരികൾ എല്ലാം നന്നായിടുണ്ട് ......


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me