സ്ഥലംമാറ്റം  - തത്ത്വചിന്തകവിതകള്‍

സ്ഥലംമാറ്റം  

വടക്കു നിന്നുള്ളവരെ
തെക്കോട്ടെടുക്കുന്നു
തെക്കുനിന്നുള്ളവരെ
വടക്കോട്ടെടുക്കുന്നു
തേടാത്തവള്ളികൾ
കാലിൽകുരുങ്ങുന്നു
തെക്കുവടക്കോടി -
യോടിത്തളരുന്നു
സേവനമത്രമേൽ
"സാ "മട്ടിലാകിലും
ലാവണമത്രമേ-
ലാവണം ഭദ്രമായ്‌ !


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:28-04-2013 03:25:15 PM
Added by :vtsadanandan
വീക്ഷണം:156
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :