വേനല്തുമ്പികള് കണ്ടത്
വിദ്യാലയമുറ്റത്തെ തണലില്
ബാലകരൊത്തൊരുമിക്കുന്നു
പാട്ടും കളിയും കാര്യവുമായി
പാറിനടന്നു രസിക്കുന്നു
നാട്ടറിവുകളും കേട്ടറിവുകളും
നാവിന് തുമ്പില് വിരിയുന്നു
നാനാവിധമാമറിവുകളവരെ
നന്മയിലേയ്ക്ക് നയിക്കുന്നു
വേനല് ക്കാലത്തിവിടെ ലഭിപ്പൂ
വേറിട്ടുള്ളോരനുഭൂതി
വീണ്ടും കാണാമെന്നു മൊഴിഞ്ഞു
വിടപറയുന്നു കുഞ്ഞുങ്ങള് ...
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|