മഴത്തുള്ളിയും വിതുമ്പുന്നു....! - തത്ത്വചിന്തകവിതകള്‍

മഴത്തുള്ളിയും വിതുമ്പുന്നു....! 

-----------------------------------------
മഴത്തുള്ളിയും വിതുമ്പുന്നു
-----------------------------------------

ഭൂമിയിൽ പതിച്ച്
പുളകമാകാൻ കൊതിച്ചു
നിന്നൊരു മഴത്തുള്ളി
മഴ മേഘക്കീഴിൽ
ഒളിച്ചു നിന്നു വിതുമ്പി

തുള്ളില്ല ഞാൻ
തുളുമ്പില്ല ഞാൻ
നിറവില്ല തുളുമ്പാൻ
ഒരു തുള്ളിയുമുതിർക്കില്ല
ഉതിർത്താൽ വീഴില്ല

തപിച്ചു വീശിയൊ-
രുഷ്ണക്കാറ്റിൽ
ഒളിഞ്ഞിരുന്ന മഴത്തുള്ളി
മറഞ്ഞു പോയി .........
മേഘക്കുടക്കും മീതെ
ഒരശ്രുപോലും പൊഴിക്കാതെ...!

മെഹബൂബ്.എം


up
0
dowm

രചിച്ചത്:മെഹബൂബ്.എം
തീയതി:22-05-2013 11:24:55 PM
Added by :Mehaboob.M
വീക്ഷണം:208
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me