മോഹം  - പ്രണയകവിതകള്‍

മോഹം  

സാഗര നീലിമയോലുന്ന കണ്ണുകള്‍
സാന്ദ്ര മായ് തോട്ടുഴിഞ്ഞെന്നിലെ
താപസനമൗന ത്തെ ആട്ടി അകറ്റിയോ
പരല്‍ മീനിന്‍ വിളയാട്ടം
കണ്ടു കണ്ടെന്നിലെ
പകുതിയുറങ്ങിയ
മോഹമുണർന്നു പോയ്‌


up
0
dowm

രചിച്ചത്:ഹരികുമാര്.എസ്
തീയതി:04-06-2013 12:43:21 PM
Added by :HARIKUMAR.S
വീക്ഷണം:506
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me