ഒരു മഴക്കഥ.......   - മലയാളകവിതകള്‍

ഒരു മഴക്കഥ.......  

മനസ്സിന്റെ ആഴങ്ങളിൽ എന്നും
മഴ പെയ്തുകൊണ്ടേയിരുന്നു....
തോരാതെ പെയ്ത
ആ പെരുമഴയിൽ പോലും
നൊമ്പരത്തിന്റെ
ചൂടകന്നിട്ടില്ലായിരുന്നു...........
എന്നിൽ നിർജ്ജീവമായിക്കിടന്ന
ചില സത്യങ്ങൾ
ആ പുതുമഴയിൽ
പുനര്ജ്ജനിക്കുകയായിരുന്നു..
അവയുടെ വേരുകളിലൂടെ
ചില സ്വപ്നങ്ങള്ക്ക്
തുടക്കമായി.....
അതിനിടയിൽ
ചില വിഡ്ഢികൾ അതിനെ
പേമാരി എന്ന് വിളിച്ചു........
............................
............................
ഒടുവിൽ വീണ്ടും എനിക്ക്
ഉത്തരം മുട്ടി..........
വെറുതെയല്ല,..
ഈ മഴക്കറിയില്ലായിരുന്നു
ഒന്ന് മുകളിലേക്ക് പെയ്യാൻ.......


up
0
dowm

രചിച്ചത്:FATHIMA ANISA. K
തീയതി:04-06-2013 11:12:02 PM
Added by :FATHIMA ANISA. K
വീക്ഷണം:251
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Bastin...
2013-07-12

1) വളരെ നന്നായിരിക്കുന്നു...കുട്ടി.........


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me