വിന പെയ്യുന്നു..! - തത്ത്വചിന്തകവിതകള്‍

വിന പെയ്യുന്നു..! 

------------------------------
വിന പെയ്യുന്നു..!
------------------------------

കരകവിയുന്നു
കാവേരിയും
മദമിളകുന്നു
മന്ദാകിനിയും

കരയൊഴുകുന്നു
കാവേരിയിൽ
മനുഷ്യരൊഴുകുന്നു
മന്ദാകിനിയിൽ

ജലപ്രളയത്തിൽ
ജനംപുളയുന്നു
ജനപ്രതിനിധികൾ
ജല മീതേ പറക്കുന്നു

വേനലടങ്ങി പെരുത്ത
വിന പെയ്യുന്നു മണ്ണിൽ
വേണം നോഹയുടെ പേടകം
വിനപ്രളയത്തിൽ രക്ഷക്കായ്‌ ...!

മെഹബൂബ്.എം
തിരുവനന്തപുരം


up
0
dowm

രചിച്ചത്:മെഹബൂബ്.എം
തീയതി:20-06-2013 10:28:16 PM
Added by :Mehaboob.M
വീക്ഷണം:138
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me