മഴയുടെ സംഗീതം
മഴയുടെ ഗീതം ഞാന് കേട്ടിരുന്നപോൾ
പണ്ടെന്റെ ബാല്യമെന് ഉള്ളില്തോനി
അന്ന് ഞാന് ഒഴുക്കിയ കടലാസ് വഞ്ചിയിൽ
നിഷ്കളംഗമെന് ബാല്യവു മൊഴികിപോയി
തീരത്ത് അണഞ്ഞോരെന് കടലാസു വഞ്ചി
കാറ്റിന്ടെ ഓളത്തിൽ മുങ്ങിപ്പോയി
അലയടിച് അലയടിച് ഓളത്തിൽ മുങ്ങിയ
കടലാസ് വഞ്ചിയിന്നെനിക് ഓർമയായി..............
Not connected : |