പ്രണയത്തിന്‍ പുതു ഗീതമാര് നല്‍കീ.... - പ്രണയകവിതകള്‍

പ്രണയത്തിന്‍ പുതു ഗീതമാര് നല്‍കീ.... 

മഴ പെയ്തുറങ്ങുമീ മണ്ണിന്‍ കിനാക്കള്‍ക്ക്
പ്രണയത്തിന്‍ നിറമാര് നല്‍കീ....
പുതു നാമ്പു നല്‍കീ പുലരിയും നല്‍കീ...
പുതു ഗീതങ്ങള്‍ ആര് നല്‍കീ...
പ്രണയത്തിന്‍ പുതു ഗീതമാര് നല്‍കീ...


up
-1
dowm

രചിച്ചത്:Binoykumar
തീയതി:13-12-2010 03:56:13 PM
Added by :prakash
വീക്ഷണം:276
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :