"അഴി-...മതി !"{കാപ്സ്യൂള്‍ കവിത }
അഴിമതി അവകാശമാക്കിയോറ്ക്കായ്
അഴി - മതിയെന്നുനാംനിശ്ചയിച്ചാൽ
അഴിയാക്കുരുക്കിലവരൊതുങ്ങും
അതുവഴിനാടിതു സ്വറ്ഗ്ഗമാകും
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|