എലിവാലോ പുലിവാലോ!{കാപ്സ്യൂൾ കവിത } - ഇതരഎഴുത്തുകള്‍

എലിവാലോ പുലിവാലോ!{കാപ്സ്യൂൾ കവിത } 

എലികളും കരളുന്നമറ്റുള്ളോരും
കാലിക്കൂട്ടങ്ങളും നായകളും
എലിയുടെപേരുള്ളപനിപരത്തും
പുലിവാലായ്പിന്നാലെമരണമെത്തും!!!


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:17-08-2013 09:45:33 PM
Added by :vtsadanandan
വീക്ഷണം:230
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :