എത്രമനോഹരമീ.... - ഇതരഎഴുത്തുകള്‍

എത്രമനോഹരമീ.... 

ഹൃദയംനിറയെമധുരംവിതറും
പ്രകൃതീ മനോഹരീ...
കേരളത്തിനുമാത്രംസ്വന്തം
അതുല്യമീ മഹിമ ...
സഞ്ചാരികളെ ആകറ്ഷിക്കും
സാഗരസൗന്ദര്യം....
മാമലമേലെകാണുവതെന്തൊരു
മാസ്മരലാവണ്യം...
ഉല്ലാസത്തിനു കായല് നൗകകള്
ഉണ്ടല്ലോ നിറയേ....
മലയാളത്തിന് തനിമകള് നല്കു -
ന്നുലകിലെ അഭിമാനം -നമ്മള് -
ക്കുലകെഴുമഭിമാനം ...


up
1
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:26-08-2013 11:15:27 PM
Added by :vtsadanandan
വീക്ഷണം:276
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


താഹിര്‍
2013-08-30

1) ചിത്രം പോലെ മനോഹരം കവിത


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me