കോരൻ - ഹാസ്യം

കോരൻ 

കോടിയുടുക്കുവാൻ
കോടിയെടുത്തിട്ട്
കാശുകളയുന്ന
കോരൻ.

ഓണം വന്നിട്ടും
ഉണ്ണി പിറന്നിട്ടും
കോരനു കുമ്പിളും
കിട്ടിയില്ല.

പ്ലാവില ചെത്താൻ
പ്ലാവിൽ കയറിയ
കോരനു കിട്ടി
കടന്നൽകുത്ത്

കോരിച്ചൊരിയും
മഴയത്തു നിന്നപ്പോൾ
കോരനു കിട്ടി
പുഴുക്കലരി

കോരൻറെ പുത്രൻ
പിരിച്ചെഴുതി
പുഴു + കല്ല് + അരി
പുഴുക്കലരി


up
0
dowm

രചിച്ചത്:പ്രകാശൻ. പി.പി. ചേർത്തല
തീയതി:10-09-2013 07:32:29 PM
Added by :പ്രകാശന്‍
വീക്ഷണം:250
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me