ഓണത്തുമ്പിക്കായൊരു പാട്ട്  - ഇതരഎഴുത്തുകള്‍

ഓണത്തുമ്പിക്കായൊരു പാട്ട്  

ഇന്നോണംവന്നെന്നുപാടിപ്പറക്കണ
പൊന്നോണത്തുമ്പികളേ...
പൂക്കളംതീറ്ക്കുവാനായെനിക്കിത്തിരി
പൂക്കളും കൊണ്ടരുമോ...

ചെത്തിയുംചെമ്പരത്തിപ്പൂവുമായ്‌ നിങ്ങള്
അത്തത്തിനെത്തിയപ്പോള്
അങ്കണത്തൈമാവിന്ചോട്ടിലെഅമ്മതന്
സങ്കടംകണ്ടിരുന്നോ ...

കാണംവിറ്റുണ്ണേണ്ടകാര്യമില്ലാത്തവര്
ഓണമാഘോഷിക്കുമ്പോള്...
ഈറനണിയുംമിഴികള്തുടയ്ക്കുവാന്
ഈണവുമായ് വരുമോ ...


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:11-09-2013 11:49:26 PM
Added by :vtsadanandan
വീക്ഷണം:166
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Mini
2013-09-17

1) ഒരു മധുര ഗീതം . അനുമോദനങ്ങൾ


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me