ഓണം (കാപ്സ്യൂള് കവിത ) - തത്ത്വചിന്തകവിതകള്‍

ഓണം (കാപ്സ്യൂള് കവിത ) 

ഓണമെന്നാലനുഷ്ഠാനമല്ലെനിക്ക്
ഓറ്ക്കാതിരിക്കുവാനാവാത്തൊരുത്സവം
ഓണമെന്നാല് വെറുമൊരാഘോഷമല്ല
ഓറ്മ്മകളുടെപൂക്കാലവിസ്മയം!


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:15-09-2013 10:55:00 PM
Added by :vtsadanandan
വീക്ഷണം:107
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me