കാടിഓണം(കാപ്സ്യൂള് കവിത ) - ഹാസ്യം

കാടിഓണം(കാപ്സ്യൂള് കവിത ) 

ഓണത്തിനാഹരിക്കാനായിവച്ചവ
ഒക്കെയും ഒത്തിരി മിച്ചമായി
കാടിവെള്ളത്തിലതൊക്കെയും തട്ടീട്ടു
മൂടിക്കുടിച്ചോളാനമ്മച്ചിയോതവേ
കാടികുടിച്ചുവയറുവീറ്ത്താപ്പശു
കയറുംപറിച്ചോടിരക്ഷപെട്ടു !


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:21-09-2013 09:35:04 PM
Added by :vtsadanandan
വീക്ഷണം:183
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me