പെണ്ണിറച്ചിക്കടയിലെ പൂച്ച!  - തത്ത്വചിന്തകവിതകള്‍

പെണ്ണിറച്ചിക്കടയിലെ പൂച്ച!  

പ്രണയം,
അത് ഞാനൊളിച്ചു വച്ചതാണ്
എങ്കിലും,
നീയൊരു പൂച്ചയെപോലെ,
ഒച്ചയുണ്ടാക്കാതെ..പതുങ്ങി..
അന്നുപ്രണയലേഖനത്തോടൊപ്പം നീ
ഒരുചുവന്നറോസ് വച്ചുനീട്ടുമ്പോൾ
നീയറിഞ്ഞുവോ,എന്റെആദ്യത്തെഞെട്ടൽ
നാംരണ്ടുപ്രണയപംപരങ്ങളായതും
നിന്നെ ഞാനറിഞ്ഞപ്പോൾ, കിട്ടിയത്
പ്രണയം എന്തശ്ലീലമാണെന്നതിരിച്ചറിവും!
അന്നേരം നിന്റെ കണ്ണുകളിൽ
പെണ്ണിറച്ചിക്കുവേണ്ടിയുള്ള വിശപ്പുണ്ടായിരുന്നുവോ?
നിന്റെ മോഹനവിശാലതയിലെ
പ്രണയങൽക്കുമുന്നിൽ
ഈഭൂമിയിൽ പലരും ഞെട്ടിക്കൊണ്ടിരിക്കുമ്പോൾ
സുഹൃത്തെ,
താജ്മഹൽ തീർക്കാൻ
ശിൽപികൾ ഇനിവരില്ല
പക്ഷെ, ഒരുവിരൽ..അത്..
എവിടെയോകിടന്നുപിടയുന്നുന്ടെന്നോർക്കുക!




up
0
dowm

രചിച്ചത്:
തീയതി:24-12-2013 09:26:10 AM
Added by :Mujeeb Kocumangalam
വീക്ഷണം:143
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me