കാലം മുന്നോട്ടാണ് പോവുന്നത് പിന്നോട്ടല്ല .......  - മലയാളകവിതകള്‍

കാലം മുന്നോട്ടാണ് പോവുന്നത് പിന്നോട്ടല്ല .......  

മാറണം മാറ്റിമറിക്കണം ജനതയെ -
മാരിയില്ലെങ്കിലിനി എന്തിനു കൊള്ളാം
കാലവും മാറി മനുഷ്യരും മാറി -
അഭിമാനത്തോടെ തലയുയർത്തു

മാറ്റത്തിൻ തുടക്കമായ് ഞങ്ങൾ -
ഫേസ്ബുക്കും വട്സപ്പും തുറക്കണമോ -
അതോ പച്ചമനുഷ്യന്റെ ചോര -
കുടിക്കുന്ന കൊതുകിനെ പോലെയവനമോ

ജൈവപ്രക്ര്തിയെ വെട്ടിനശിപ്പിച്ചു -
ബില്ടിങ്ങും എസ്റ്റെറ്റും പണിയണമോ
അതോ ആതുരസേവനം എന്ന നാമത്തിൽ -
ജീവനെ തൊട്ടുകളിക്കണമോ ...

കാലവും മാറുന്നു നമ്മളും മാറണം -
ജീവിതം നയിക്കണം മുന്നോട്ടുപോവണം
കഥവേണം ബുദ്ധിയും കൌശലംവേണം -
ജീവിതം നയിക്കാൻ പണമതുവേണം

വിലകയറ്റത്തിനെ താങ്ങാൻ കഴിയണം -
ഷോപിങ്ങു മാളിൽ കയറി ഇറങ്ങണം
ചെത്തിപൊളിക്കാൻ ഒരുബൈക്ക് വേണം -
മുടിമുള്ളൻ പന്നിയുടെ മുള്ളുപോലാവണം

പോരാ ഇതുമാത്രം പോരാ .. -
ഇന്റർനെറ്റ്‌ കഫെകളിൽ അയറിയിറങ്ങനം
കൊത്തുപണികളും കൈകോട്ടും മാറ്റണം -
സിസ്റ്റെമെറ്റിക്കയി പ്രവർതനമെപ്പൊഴും

പഴമഴെ വെട്ടിനഷിപ്പിക്കും മാനരെ -
ഓർക്കുക ഈ തത്ത്വമെന്നും മനസ്സിൽ
ഭൂമി കറങ്ങുന്നു മുന്നോട്ട് -
വീണ്ടും തിരിയുന്നു പിന്നോട്ട്

ദൈവമേ മാറുന്നു ജനതാകലെന്നും -
വേഷവും കോലവും മോശമായ് മാറുന്നു
കാലം നടക്കുന്നു മുന്നോട്ട് -
മനുഷ്യരോ പാടില്ല പിന്നോട്ട്ട്


up
0
dowm

രചിച്ചത്:ഫാത്തിമ അസീല കെ
തീയതി:04-01-2014 06:32:25 PM
Added by :Fathima Aseela K
വീക്ഷണം:314
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me