മറവിമായം!(കാപ്സ്യൂള് കവിത ) - തത്ത്വചിന്തകവിതകള്‍

മറവിമായം!(കാപ്സ്യൂള് കവിത ) 

ഓറ്മ്മയ്ക്കുമീതെ പൊടി
യടിഞ്ഞു കിടക്കവേ
ഒക്കെയും തൂത്തു വൃത്തി
യാക്കി ഞാന്
അതിന് ശേഷം
നിന്നെയൊന്നോറ്മ്മിച്ചിടാന്
നിറ്മ്മലം ശ്രമിക്കവേ
എന്നെ ഞാന് മറന്നുപോയ്‌ !
എന്തൊരു മറിമായം !!


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:09-01-2014 10:33:48 PM
Added by :vtsadanandan
വീക്ഷണം:199
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


geetha
2014-01-13

1) മറവിക്കുള്ള ഒറ്റമൂലി.മറവിമായം നന്നായിട്ടുണ്ട് .

ben
2014-01-14

2) കാച്ചിക്കുറുക്കിയ കവിത.


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me