മഞ്ഞുതുള്ളി - പ്രണയകവിതകള്‍

മഞ്ഞുതുള്ളി 

"ഒരു മഞ്ഞു
തുള്ളി പോലെ ലോലമാകുമെൻറെ ഹൃദയമാണു
നീ... ഒരു
മയിൽപ്പീലി പോലെ മൃദുലമാകുമെൻറെ ഹൃദയമാണു
നീ....
അതിലൂടൊഴുകും ജീവൻറെ ധാര...അതു
നിൻ
സ്നേഹധാരയല്ലേ ഹിമകണമല്ലേ....
നിണമിറ്റു വീഴുന്നൊരാത്മാവ
ിനുള്ളിൽ... മുറിവേറ്റു
പിടയുന്നതീ മഞ്ഞുതുള്ളി...
നീ തന്നു ഹൃദയവും നീ തന്നു
വ്യഥയും...
നീ തന്നെ ഹിമകണവും നീ തന്നെ നിണവും.
നിൻ ഓർമ്മ
മായാതിരിക്കും വരേയ്ക്കും...
എൻ മഞ്ഞു
തുള്ളിയുടെ രോദനം തുടരും...ഇനി വേണ്ട
രോദനംഇനി വേണ്ട നിണവും...
ഇതുമാത്രം ഇതുമാത്രം നിൻ
സ്നേഹം മാത്രം.....


up
0
dowm

രചിച്ചത്:അഭിലാഷ് S നായർ
തീയതി:28-01-2014 10:20:13 PM
Added by :അഭിലാഷ് S നായർ
വീക്ഷണം:760
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


asha
2014-01-30

1) അഭീ മഞ്ഞുതുള്ളി കലക്കി


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me