അനുരാഗം - തത്ത്വചിന്തകവിതകള്‍

അനുരാഗം 

കടലിനു കരയോട് അനുരാഗം
തിരയെ അയച്ചു മനസ്സറിയിച്ചു
കരയുടെ മറുപടി നിരാശാജനകം
അതുപിന്നെ തിരയുടെ മടക്കം കണ്ടാലറിയില്ലേ …


up
0
dowm

രചിച്ചത്:കുറ്റീരി അസീസ്‌
തീയതി:12-02-2014 04:00:02 PM
Added by :K ABDUL AZEES
വീക്ഷണം:303
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :