പാമ്പാട്ടി - തത്ത്വചിന്തകവിതകള്‍

പാമ്പാട്ടി 

----------------
പാമ്പാട്ടി
----------------

പാമ്പാട്ടിയാടി
മകുടിയിൽ പാടി
കദനക്കടലിന്റെ
തിരകളും പാടി

തെരുവിൽ പിടയും
മകുടിതൻ നാദം
ഹൃദയം ത്രസിക്കും
ഫണം വിടർന്നാട്ടം

തുടിക്കുന്നു മണ്ണിൽ
ജീവന്റെ താളം
തോരാതെ കണ്ണീർ
ജീവിത ഭാരം

മെഹബൂബ്.എം
തിരുവനന്തപുരം


up
0
dowm

രചിച്ചത്:മെഹബൂബ്.എം തിരുവനന്തപുരം
തീയതി:17-02-2014 09:05:12 PM
Added by :Mehaboob.M
വീക്ഷണം:170
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :