ചിതയെരിയുമ്പോള് - തത്ത്വചിന്തകവിതകള്‍

ചിതയെരിയുമ്പോള് 


"എൻറെ ചൂടും ഗന്ധവും എന്നും നീ കൊതിച്ചിരുന്നതല്ലേ?
എൻറെ മൌനത്തിലും നീയറിഞ്ഞിരുന്നെൻ പ്രണയത്തിന്നാഴം..
എന്നിട്ടും നീയെന്തേ എൻ ചിതയെരിയുമ്പോള്തലകുനിപ്പൂ?
എൻറെ ചിത കത്തിയ പുക നിന്നെ അസ്വസ്ഥനാക്കിയോ?
എന്നും നീ സ്നേഹിച്ചതെൻറെ മാംസത്തേയോ?
എൻറെ ചിതയിൽ നിന്നുയരുന്നൊരെൻ ആത്മാവിനെയോ?..?.."


up
0
dowm

രചിച്ചത്:
തീയതി:30-03-2014 12:04:17 AM
Added by :അഭിലാഷ് S നായർ
വീക്ഷണം:243
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :