മേഘമാകട്ടെ ഞാൻ ...... - മലയാളകവിതകള്‍

മേഘമാകട്ടെ ഞാൻ ...... 

മോഹം, ഘനശ്യാമ മേഘമാകാൻ
അല്ലലില്ലാതെ അങ്ങുയരെപ്പറക്കാൻ
വേപഥു തിങ്ങും മനസ്സുകൾമീതെ
കുളിരുചൊരിയുന്നരിയ മഴയായ്പതിക്കാൻ .

വിണ്ണിലേയ്ക്കാരും വരില്ല -എൻറെ
വഴിമുടക്കീടുവാനിന്ന് !
പടുകുഴികളില്ലയെൻ പാതയിൽ
സ്വൈരം ഒഴുകാം എനിക്കൂഴിയെക്കാൾ

പവനനാണെന്റെ കൂട്ടാളി
പകലുമിരവിലുമെനിക്കു വഴികാട്ടി
പാതിവഴിയിട്ടു പോകില്ല -പാരിൽ
ആരെ നാം നംബുമൊരു താങ്ങായ് ?


up
0
dowm

രചിച്ചത്:മായൻ മുഹമ്മ
തീയതി:14-06-2014 09:38:37 PM
Added by :mayan muhamma
വീക്ഷണം:317
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me