സാമ്പത്തിക മാന്ദ്യം - ഹാസ്യം

സാമ്പത്തിക മാന്ദ്യം 

അക്കൌണ്ടിലെ
അവസാനത്തെ
നൂറിന്‍റെ നോട്ടും
എ.ടി.എമ്മില്‍ നിന്നും
പുറത്തേക്ക്‍
വലിക്കുമ്പോള്‍
ആ യന്ത്രപ്പെട്ടി
എന്നെ നോക്കി
വെളുക്കെ ചിരിച്ചു...


up
0
dowm

രചിച്ചത്:സുനില്‍.ഇ
തീയതി:13-10-2014 09:04:11 PM
Added by :സുനില്‍.ഇ
വീക്ഷണം:325
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :