റിട്ടയേര്‍ഡ്‌ പ്രവാസി - തത്ത്വചിന്തകവിതകള്‍

റിട്ടയേര്‍ഡ്‌ പ്രവാസി 


ഒറ്റപ്പെടലിന്‍റെ
കാരണം തേടി
അലയുമ്പോള്‍..
മുഷിഞ്ഞ 'പത്താക്ക'യിലെ
പ്രസന്നമായ മുഖം
കണ്ണാടിയിലെ ഇരുണ്ട
പ്രതിബിംബത്തെ
നോക്കി പറഞ്ഞു..

" അതെ നീയൊരു
റിട്ടയേര്‍ഡ്‌
പ്രവാസിയാണ്‌...
വിധിക്കപ്പെട്ടവന്‍.."


up
0
dowm

രചിച്ചത്:സുനില്‍. ഇ
തീയതി:19-10-2014 09:52:00 AM
Added by :സുനില്‍.ഇ
വീക്ഷണം:203
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me