പ്രണയം - പ്രണയകവിതകള്‍

പ്രണയം 

പ്രണയം നിറയുന്ന മനസ്സുമായി ഉറങ്ങാന് പോകുമ്പോഴാണ്
പലപ്പോഴും നിനക്കുള്ള പ്രണയ ലേഖനങ്ങള് പിറക്കുന്നത്...
എഴുതാന് തുടങ്ങുമ്പോള്
പക്ഷേ ,
വാക്കുകള് പിടിതരാതെ ഒരു ചെറു
വാശിയോടെ ഒഴിഞ്ഞു മാറുന്നു...
നിന്നോടുള്ള ഇഷ്ടത്തിന് പകരം
വയ്ക്കാനുള്ള വാക്കുകളുടെ ശേഖരം
എന്റെ പക്കലില്ലെന്നു
തിരിച്ചറിയുമ്പോഴാണ് നിനക്കു
മുന്നില് ഞാന് ഒരുപാട്
ചെറുതാകുന്നത്....

മധുരമുള്ള വാക്കുകള്ക്ക്
സുഗന്ധമുള്ള പുഷ്പങ്ങളാവാന്
സാധിച്ചിരുന്നെങ്കില്
എത്ര പ്രണയഹാരങ്ങള് ഞാന് നിനക്ക്
വേണ്ടി കോര്ത്തെടുത്തേനേ....


up
0
dowm

രചിച്ചത്:BINU
തീയതി:06-11-2014 03:58:58 PM
Added by :Binukumar
വീക്ഷണം:765
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me