പെഷവാർ
"പലകുറി പഠിച്ച
പാഠങ്ങള് പലവുരു
ചൊല്ലിയ ഈണങ്ങള്
പാറി നടന്നൊരു ക്ളാസ്
മുറികള്
പലതും പൊട്ടിച്ചിതറിയ
നാള് ..പുലരിയിലന്നൊരു
നേരത്ത് പാതിയടഞ്ഞ
മിഴികളോടെ..
പുസ്തകമൊന്നുമെട
ുത്തിടാതെ..പടിക
ളിറങ്ങി നടന്നിടാതെ...പക
ലോൻ
പുൽകി മറയും മുൻപേ പ്രാണൻ
വെടിഞ്ഞങ്ങു
യാത്രയായി.....
പ്രേതമനസ്സിൻ
ഉടമകള്തൻ പ്രതികാര
ഭ്രാന്തിൻ
തീവ്രവാദം..പറിച്ചെടു
ത്തു പിഞ്ചു
ഹൃദയങ്ങളെ പറക്കമുറ്റും മുൻപേ ഈ
പുലരിയിൽ....
പ്രതികാരമീ പിഞ്ചു
ഹൃദയങ്ങളോടോ?
പറയുവാൻ
നാണമാകുന്നതില്ല
േ ഭ്രാന്തൻമാരേ?
പൊറുക്കില്ലൊരിക
്കലും ഈ ലോകജനത..
പൊറുക്കില്ല
പെഷവാറിൻ
മാതൃഹൃദയം." —
Not connected : |