നൈമിഷികം - തത്ത്വചിന്തകവിതകള്‍

നൈമിഷികം 

നിമിഷം
നിസ്സാരമല്ല
അത്രകൊണ്ട്
മരങ്കൊത്തിയൊരു
ശില്പം
കൊത്തിയേക്കും


up
0
dowm

രചിച്ചത്:പി എ അനിഷ് സമയം
തീയതി:24-12-2010 05:50:21 PM
Added by :Sithuraj
വീക്ഷണം:149
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :