മാതാ പിതാക്കൾ  - തത്ത്വചിന്തകവിതകള്‍

മാതാ പിതാക്കൾ  

പലപ്പോഴും നമ്മുടെ മുമ്പിലുള്ളവയെ വിട്ടു ദൂരെ ഉള്ളവയെ തേടുകയാണല്ലോ പതിവ്,. അന്ന് ഏതോ ദൂരത്തെക്ക് വലിചെരിഞ്ഞവയെ ഇന്ന് തേടി പോകുന്ന അവസ്ഥയ കാണുന്നെ. ഡി വി ഡി പ്ലയെറിൽ സി ഡി ഇട്ടു പിന്നിലേക്ക്‌ (Rewind) ചെയ്യാൻ പറ്റുന്നപോലെ ജീവിതം ഒന്നു പിന്നിലേക്ക്‌ (Rewind) ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചുമ്മാ ആഗ്രഹിച്ചു പോകുവാ. അന്ഘനെ പറ്റിയിരുന്നേൽ ഞാൻ ആദ്യം തിരിച്ചു പിടിക്കുന്നത് എന്റെ മാതാ പിതാക്കളുടെ കാൽക്കളിലെ ഇടമായിരിക്കും.


up
0
dowm

രചിച്ചത്:ഹമ്പട ഫാസിൽ കുട്ടാ
തീയതി:22-02-2015 11:21:06 AM
Added by :Fazil Kassim
വീക്ഷണം:171
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me