വഴി - തത്ത്വചിന്തകവിതകള്‍

വഴി 

വഴിക്ക് വഴിതെററില്ലാ,
വഴിനടക്കുന്നവര്‍ക്കു്-
വഴി തെററും,
വഴിതെററാതേ നടക്കുവാന്‍,
വഴി അറിഞ്ഞു നടക്കണം.


up
0
dowm

രചിച്ചത്:അച്ചുവേട്ടന്‍
തീയതി:17-03-2015 08:44:26 PM
Added by :Ashok Kumar Gopala Pillai
വീക്ഷണം:142
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :