വേനൽമഴ  - തത്ത്വചിന്തകവിതകള്‍

വേനൽമഴ  

വിണ്ടുകീറിയ മണ്ണിൻ മനസ്സിൽ,
വരണ്ടുണങ്ങിയ ആറിന്റെ തൊണ്ടക്കുഴിയിൽ ,
മരണം മണക്കുന്ന സ്മൃതി പേടകത്തിൽ
കാരിഞ്ഞുണംഗിയ ചിന്താസ്ഥലിയിൽ
ആർത്തുല്ലസിച്ചു പെയ്യുന്ന പുതുമഴക്കായി-
എരിഞ്ഞുനങ്ങിയ മനസ്സിന്റെ മണ്ണിൽ
പുതുഗന്ധം ഉയരനായി കാത്തിരിക്കുന്നു ഞാൻ ...
ഉരുകിയൊലിക്കുന്ന വെയില്ചൂടിൽ
വേഴാമ്പലായി കാക്കുന്നു ഞാൻ
നിന്റെ വരവിന്നായി..


up
0
dowm

രചിച്ചത്:വി പി ജയപ്രകാശ്
തീയതി:20-04-2015 04:25:29 PM
Added by :V P JAYAPRAKASH
വീക്ഷണം:194
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me