ഒരു യാത്രാമൊഴി .... - പ്രണയകവിതകള്‍

ഒരു യാത്രാമൊഴി .... 

യാത്ര ചൊല്ലുന്നു ഞാനെൻ പ്രണയമേ നിന്നോട്,

എന്നെ ഞാനാക്കിയ മധുര വികാരമേ,

പടി കടന്നകലുന്നു ഞാൻ നിന്നിൽ നിന്നും.

ഞാൻ വിട്ടകന്നാലും വിഷാധിക്കേണ്ട നീ,

ഈ ലോകം ഉരുളുന്നിടത്തോളം കാലം,

നിന്നെത്തേടി ഇനിയും ഒരായിരം പേർ വരും.

അവർ തൻ കരങ്ങളാൽ നീ വീണ്ടും താലോലി ക്കപ്പെടും ..

അപ്പോഴേയ്ക്കും ഞാനുമെൻ തൂലികയും എൻ വിരൽത്തുമ്പും ,

അഗാതമാം ഇരുളിൻ കയങ്ങളിൽ മറഞ്ഞിരിക്കും ...


up
0
dowm

രചിച്ചത്:അരുണ്‍ ഐസക് ...
തീയതി:15-07-2015 11:57:57 PM
Added by :ARUN ISSAC MORAKKALA
വീക്ഷണം:475
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me