നിഷേധി...
ചെറുപ്പത്തിൽ അവൻ അമ്മയുടെ ശാസനകളെ നിഷേധിച്ച് വാത്സല്യമേറിയ സ്നേഹം മാത്രം സ്വീകരിക്കാൻ പഠിച്ചു. വലുതായപ്പോൾ അവൻ അച്ഛന്റെ കല്പ്പനകളെ നിഷേധിച്ച് കരുതലും പരിരക്ഷയും മാത്രം സ്വീകരിക്കാൻ പഠിച്ചു . ഇന്നവൻ ജനങ്ങളുടെ വിലയേറിയ വോട്ടുകൾ മാത്രം സ്വീകരിച്ച് അവരെ ദിനംപ്രതി വിഡ്ഢി കളാക്കി ക്കൊണ്ടിരിക്കുന്ന അറിയപ്പെടുന്ന രാഷ്ട്രീയ നേതാവാകാനും പഠിച്ചിരിക്കുന്നു....
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|