നിഴല്‍ മരിക്കുന്നു. - തത്ത്വചിന്തകവിതകള്‍

നിഴല്‍ മരിക്കുന്നു. 

ജനിക്കുന്നു നാം നിത്യവും,
മരിക്കുന്നു നാം നിതൃവും,
സൂര്യനാല്‍ പിറന്നും ..!
ച്രങനാല്‍ മരിച്ചും ...
നിതൃവും ആടുന്നു ജീവിതം.
പുനര്‍ജീവനമിെല്ലന്നു പുലബുന്നു നാം പുനര്‍ജീവിതം കോള്ളുന്നു നാംനിതൃവും . ബാലൃംമാടിതിമിര്‍ത്തു നാം പുലര്‍ച്ചെ..
യൗവ്വനം കരിച്ചുമദ്ധ്യാനം.
അന്ദ്യമാം വര്‍ദ്ധക്യമുണര്‍ന്നു..സൂര്യതാപം തെല്ല്അകന്നു.
ചുവന്നച്രകവാളം
പിരിഞ്ഞു അര്‍ക്കനെ...
പിരിഞ്ഞു...ആത്മാവിനെ...
കുളിച്ചു നിലാവിനാല്‍...
ദേഹം കറുത്തതോ..വെളുത്തതോ...നിഴലൊരിക്കലും മാറില്ല തന്‍നിറം.



up
0
dowm

രചിച്ചത്:UNNIKRISHNAN V
തീയതി:24-07-2015 08:27:56 PM
Added by :UNNIKRISHNAN V
വീക്ഷണം:249
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :