പ്രിയ അദ്ധ്യാപകർക്ക് ...
അക്ഷരമുറ്റത്തറിവിന്റെ പൂക്കളെ
നട്ടു വിരിയിച്ച ഗുരുദൈവങ്ങളേ...
നിങ്ങൾക്കൊരായിരം ആശംസയേകുവാൻ
ഇന്നീ ദിനം മാത്രം മതിയാകാതെയാകിലും
ഈ ജീവിതമത്രയും തികയാതെയാകിലും
ഈ ദിവ്യ സുദിനം കൊണ്ടാടുമീ വേളയിൽ
എൻ ഉൾത്തടം നിറയുന്ന വാക്കിനാൽ നേരുന്നു
നിങ്ങൾക്കൊരായിരം മംഗളങ്ങൾ...
സ്നേഹാദരങ്ങളോടെ,
അരുൺ ഐസക്ക് ...
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|