എൻറെ ലോകം - തത്ത്വചിന്തകവിതകള്‍

എൻറെ ലോകം 

പെറ്റമ്മ തന്നെയെൻ ലോകം പെറ്റു പോറ്റു വളർത്തിയോരെൻറെ ദൈവം പതിവായി അമ്മതൻ സ്നേഹമടിത്തട്ടിൽ പുലരുവോളം ചാഞ്ഞുറങ്ങിയ രാവുകള് പാതിരാനേരത്ത് പേടിച്ചരണ്ടു ഞാൻ ഓടിയെത്തുന്നതാമാറിലേയ്ക്കായ് ഇതിലും സുരക്ഷിതമായോരിടം കാണില്ലൊരിടത്തുമെന്നും ആ നല്ല നാളിലും ഇനിയുള്ള നാളിലും അമ്മതന്നാണെൻറെ ലോകം അമ്മയാണീ ലോകത്തിൻ പരമസത്യം ഇനിയെന്തു നൽകും ഞാൻ അതിനു പകരമായ് ഉരുകുന്ന ഹൃദയത്തിനു തണലേകുവാൻ ഉണർന്നിരിക്കാമെന്നും പൂമരമായ്..


up
0
dowm

രചിച്ചത്:
തീയതി:06-09-2015 02:00:33 AM
Added by :അഭിലാഷ് S നായർ
വീക്ഷണം:148
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me