ബലിമൃഗം - തത്ത്വചിന്തകവിതകള്‍

ബലിമൃഗം 



നാം ഒന്നായി നിറഞ്ഞുമേഘപാളിയില്‍....
അടുത്തു നാം അകല്‍ച്ചയെന്തെ-ന്നറിയാതെ.
അകന്നു നാം ചെറുതുള്ളികളായ്...
ചിറകുമുളച്ചു പറന്നു ഞാന്‍...എക്ഗിലും നീ എന്നില്‍
ഇരബി എന്നും വിങ്ങലായ്.



മാനം തിറതുള്ളി മിന്നല്‍ ചൂട്ടുമായ്...
പോട്ടിത്തകര്‍മന്നു ഇടിനാദം വിണ്‍മെത്തയില്‍...
നാം ചേര്‍ന്നു നൂല്‍ മഴ നെയ്യ്തെടുത്തെക്ഗിലും.....നാം രണ്‍ട് നൂലറ്റത്തേകമായ്...
നാം ചേര്‍ന്നു മണ്ണില്‍ ചാലിച്ചു ചായങ്ങള്‍.... എക്ഗിലും നീ അണഞ്ഞില്ല എന്‍ മിഴിയോരത്ത്.
മരിച്ചു എന്‍ പ്രണയം..ഉറച്ചു മനം കല്ലുപോല്‍....

പ്രളയമെന്‍ പ്രണയമകത്തി അകലയായ്....
ഇന്നു ധരണി കേഴുന്നു ഉച്ചത്തില്‍....
നീരുപേക്ഷി ച്ച നീര്‍ചാലുകള്‍ നിറക്കാനായ്......
നിന്‍റെ ധമനികള്‍ നാം നിറക്കണോ....വീണ്‍ടുമീ അരുമയേ ബലിമ്യഗമാക്കീ.....

വീണ്ടുമീ പ്രണയത്തെചാരമാക്കി.....


up
0
dowm

രചിച്ചത്:Unnikrishnan V
തീയതി:06-09-2015 12:44:11 PM
Added by :UNNIKRISHNAN V
വീക്ഷണം:166
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :