കർഷകൻ - തത്ത്വചിന്തകവിതകള്‍

കർഷകൻ 

നിലമറിയാതെ വിത്തെറിഞ്ഞി
ട്ടൊന്നുമൊട്ടും മുളയ്ക്കാതെ
കടം ഇടം തേടിയെത്തിയ
വീടിന്നുത്തരത്തിലൊരൊറ്റ
ക്കയറൂഞ്ഞാലു കെട്ടിയതിലാടി യൊടുങ്ങി
ഒരു കർഷകൻ !


up
0
dowm

രചിച്ചത്:Dileep.m
തീയതി:15-09-2015 12:48:49 PM
Added by :Dileep.m
വീക്ഷണം:192
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :