Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 36

Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 37
ഉയിർപ്പ്‌ - പ്രണയകവിതകള്‍
ഉയിർപ്പ്‌   - പ്രണയകവിതകള്‍

ഉയിർപ്പ്‌  

മതിവരുന്നില്ല
മനം
മറന്നില്ല
വാനോളം നീ തന്ന സ്നേഹം മറന്നില്ല
കൊതിതീരുവോളം നുകരണം നിൻ
അനുരാഗത്തിൻ മധു
.....
തന്നില്ല നീ
സമ്മതിച്ചില്ല നിന്നെ പലരും
പലതും പറഞ്ഞിരിക്കാം
എങ്കിലും ഒരു നിമിഷം നീ
പറഞ്ഞു ...
വേണ്ഡെന്ന്ന്
തകർത്തു നീ എൻ ഹൃദയം
ചപലമാം മോഹങ്ങൾ
വീണുടഞ്ഞു...
മറക്കാം....
അവർക്കു വേണ്ഡി
തിരിച്ചു നൽകുന്നു നിന്നെ
പൊഴിയില്ല കണ്ണു നീർ
തളരില്ല തനു....
തളിർക്കും പുതുതളിരായ്‌ പുതു നാമ്പായ്‌ ...
പുതുജന്മതിലേക്ക്‌


up
0
dowm

രചിച്ചത്:നിഖിൽ വി വി
തീയതി:17-10-2015 09:18:10 PM
Added by :Nikhil.VV
വീക്ഷണം:156
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me