നിഴൽ പോൽ അവൾ  - തത്ത്വചിന്തകവിതകള്‍

നിഴൽ പോൽ അവൾ  

രാവുനീങ്ങിപുലരു-ബോള്‍
അവളെന്‍‍ മുന്നിലെത്തി ...

അവളെന്‍ ഒപ്പെമെത്തി
പകലെരിഞ്ഞു കത്തുബോള്‍....

ഒടുവിലള്‍ എന്‍ പിന്നില്‍ നിന്നു ,
പിരിഞ്ഞിടാന്‍ നേരമായ്.

അവളെന്നെ വിട ചോല്ലി
ഞാന്‍ ഇരുളിന്‍ കൈ പിടിച്ചു.

ഇന്നുമവള്‍ നീങ്ങുന്നു
കറുത്തമേനിയാല്‍ പതുക്കെ,

അറിയില്ല ഇന്നെനിക്ക്ഞാന്‍
അവളിലുറങ്ങുന്നു-വൊ....


up
1
dowm

രചിച്ചത്:ഉണ്ണികൃഷ്ണൻ.v
തീയതി:18-10-2015 11:39:27 AM
Added by :UNNIKRISHNAN V
വീക്ഷണം:257
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me