വാട്സ്അപ്പും  ഫെയ്സ്ബുക്കും - തത്ത്വചിന്തകവിതകള്‍

വാട്സ്അപ്പും ഫെയ്സ്ബുക്കും 

പ്രേമലേഖനങ്ങള്‍ ഇനി ആരെഴുതും ??
മറുപടി കിട്ടാനായി ആരിനി ടെൻഷൻ അടിക്കും??

പാതയോരങ്ങളില്‍ ആരിനി കാത്തുനില്ക്കും??
കാമിനിയെ കാണുമ്പോള്‍ ആർക്കിനി നെഞ്ചിടിപ്പ് ??

വാട്സ്അപ്പും ഫെയ്സ്ബുക്കുമൊക്കെ ,
എന്‍റെ പ്രേമലേഖനങ്ങള്‍ തട്ടിയെടുത്തു!

എനിക്ക് അവരോട് അസുയ തോന്നുന്നു ...
എങ്കിലും അവരെൻ പ്രണയത്തിൻ ഇടനിലക്കാർ .

പ്രണയത്തിൽ നേരേതെന്നും
നുണയേതെന്നും തിരിച്ചറിയാൻ,
ഇനി ഒരാപ്പ് കൂടി കണ്ടെത്തു......

പെണ്ണുകാണൽ വേണ്ട , വീഡിയോകോൾ മതി !
ഇനി കെട്ടും എങ്ങനെയെന്നു കണ്ടറിയാം ..

എല്ലാത്തിനുമുത്തരം ഒന്നേയുള്ളൂ
ന്യൂജെനറേഷൻ .....
up
0
dowm

രചിച്ചത്: Christy Antony
തീയതി:20-10-2015 03:28:01 PM
Added by :Christy Antony
വീക്ഷണം:254
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me