പ്രണയസത്യങ്ങള്‍
വീണ്ടും വീണ്ടും....
കഥ പറയും പ്രണയം
നിലാവിന്റെ കുളിര്‍മയും
തിരമാലയുടെ തലോടലും
കുഞ്ഞികിളിയുടെ കിരികിറുപ്പും
കണ്ടാലും മതി വരാതതവര്‍
വീണ്ടും വീണ്ടും കാണുമ്പോഴും
കണ്ണില്‍ തേന്‍ മഴയും
കാതില്‍ ഗസല്‍ സംഗീതവും
ചുണ്ടില്‍ പാല്‍ പുഞ്ചിരിയും
ഒഴുകി വരുന്നവര്‍.........!
ഇവിടയും മാറിയിരിപ്പോരും
മുഖം പൊത്തി ഇരിപ്പോരും
ഇരുട്ടില്‍ പതി ഇരിപ്പോരും
വിധേയര്‍ ആയിരിപ്പോരും
വിധിയെ പഴി ചാരിയിരിപ്പോരും
ശവങ്ങള്‍ ആയിരിപ്പോരും
കാത്തിരിക്കുന്നു...... !
കാത്തിരിക്കുന്നു.........!
മരവിച്ച പ്രണയം
കൈകാര്യം ചെയ്യാന്‍
എളുപ്പം ആണത്രേ.....!
മരവിച്ച പ്രണയം
പ്രതികരിക്കാന്‍
മറന്നു പോമത്രേ...!
മരവിച്ച പ്രണയം
ആരോടും പരാതി
പറയില്ലത്രേ.....!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|