പ്രണയം
ആണും പെണ്ണും
കാമമെന്ന
അടിസ്ഥാന ശിലമേല്‍
പണിതുയര്‍ത്തുന്ന
സങ്കല്പഗോപുരം .
ആവേശമാറിയാല്‍
നൂറുനൂറു നുണകളാല്‍
ആണയിട്ടുറ പ്പിക്കുന്ന
ആത്മവഞ്ചന .
ഒടുവില്‍....
പരസ്പരം
പഴിചാരി
പിരിയാം.
അല്ലെങ്കില്‍
ആദര്‍ശപ്രണയമെന്ന
ബലിക്കല്ലില്‍
തലവച്ചുകിടക്കാം .
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|