രക്തസാക്ഷി  - പ്രണയകവിതകള്‍

രക്തസാക്ഷി  

ഞാനിന്നെന്താണേന്നോർത്താകുലപെട്ടിടും മാതാവേ ,
എന്റെ മൌനം കണ്ടു നിങ്ങൾ ദുഖിക്കരുത് ...
എന്റെ ആത്മാവിന്റെ വിഷാദത്തിൽ
മഴമാന്തിയ ചതുപ്പുകൾക്കിടയിൽനിന്നും -
നിങ്ങളുടെ കണ്ണുകളിലെ അതിഥിയുടെ വിഷാദം
ഞാൻ കാണുന്നു ...

എന്റെ ചെങ്ങാതിമാർ എനിക്ക് നൽകിയ
ചുവന്ന പുഷ്പ്പങ്ങൾക്കവുന്നില്ലെൻ
ഹൃദയത്തിൻ വേദന തടുക്കാൻ ...

എന്റെ രക്തബന്ധങ്ങൾ
നിലവിളിച്ച ശബ്ദങ്ങൾ
ഇരുട്ടിലൂടെ കുതിച്ചു പാഞ്ഞു.,
വാനിൽ വഴിതെറ്റിയപ്പോൾ
മണ്ണും ആ ഗാഡനിദ്രയിൽ
എന്റെ വിരലും നഖവും പകുത്തെടുത്തു.


up
0
dowm

രചിച്ചത്:ജെറി കണ്ണൂർ
തീയതി:20-11-2015 01:40:23 PM
Added by :jerry kannur
വീക്ഷണം:293
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me