വെള്ളാരങ്കല്ലുകൾ - പ്രണയകവിതകള്‍

വെള്ളാരങ്കല്ലുകൾ 

നഷ്ടങ്ങളുടെ
സ്വപ്നങ്ങൾ
അടർന്ന് വീണ്
അടയാളങ്ങളാകുന്നു.

"ഓരോരുത്തരും തിരക്കിലാണ്
നല്ല അനുഭവത്തിനും
നല്ല കാഴ്ച്ചക്കും"

ഇനി ഈ വഴികളിൽ
നമുക്ക് പഴയ യാത്രകളില്ല.
നീയുണ്ട്
ചുവന്ന റോസാപ്പൂവുണ്ട്
പൂക്കളും,നിറങ്ങളും
മുറിവുകളുമുണ്ട്.
പിന്നെ,
അവ്യക്തമായ ഓർമ്മകളിൽ
ഞാനും നീയും കണ്ടുമുട്ടിയ
സുവർണ്ണ നിമിഷവും..


up
0
dowm

രചിച്ചത്:ശ്യാം ck
തീയതി:22-11-2015 09:32:03 PM
Added by :Shyam ck
വീക്ഷണം:257
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me