വാഗദാനം  - പ്രണയകവിതകള്‍

വാഗദാനം  

വാഗ്ദാനങ്ങൾ തീർക്കുന്ന
മിഥ്യാ രൂപമാണ് ജീവിതം.
എന്നാൽ ,
അത്തരത്തിലുള്ള വാഗ്ദാനങ്ങൾ
ജീവിതത്തിനു അല്പ്പമെങ്കിലും
നിറം പകരുന്നു.
ആ ചെറിയ കാലയളവിൽ നാം
സ്വപ്‌നങ്ങൾ കൊണ്ട് സൗധം പണിയും.
പൊട്ടിത്തകരുന്ന വേളയിൽ
ശൂന്യതയിലേക്ക് വീണ്ടും മടങ്ങിപോക്ക്‌...


up
0
dowm

രചിച്ചത്:അപർണ വാര്യർ
തീയതി:26-11-2015 02:02:44 PM
Added by :Aparna Warrier
വീക്ഷണം:205
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me