പ്രണയം - പ്രണയകവിതകള്‍

പ്രണയം 

അന്തമായ പ്രണയം
അനന്ത ലോകം
കാണിച്ചു തന്നു
തണലായ പ്രണയം
കഴുത്ത് ഞെരിച്ചു
അവസാന ശ്വാസത്തിൽ
ചോദിച്ചുവെന്നോട്
കാലങ്ങളായെൻ ഭംഗി
ആസ്വദിച്ചുവെങ്കിലുമെന്നെ
സൃഷ്ട്ടിച്ച ദൈവത്തിൻറെ
ശോഭ എന്തായിരിക്കും?
അതിനെ പ്രണയിക്കാൻ
നീ മറന്നു പോയല്ലോ..??????


up
1
dowm

രചിച്ചത്:ഹലീൽ റഹ് മാൻ
തീയതി:10-12-2015 05:55:42 PM
Added by :Haleel Rahman
വീക്ഷണം:448
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me