സ്നേഹം - പ്രണയകവിതകള്‍

സ്നേഹം 

അവൾ കവിളിൽ മുത്തം ചോദിച്ചു,
എന്റെ നെഞ്ചിലെ ചുട് ചോദിച്ചു
കല്യാണത്തിന് ശേഷം മതിയെന്ന് പറഞ്ഞു,
എന്റെ സ്നേഹം വ്യാജമെന്ന്
പറഞ്ഞ് എന്നിൽ നിന്നും അകന്നു പോയി.

എന്റെ കുട്ടുകാരൻ
ഇതെല്ലം കൊടുത്ത്‌ അവളെ
പ്രണയിച്ചു.

അവന്റെ കൂടെ പോകുമ്പോൾ
ലോകം കീഴടക്കിയ
പ്രതിതിയയിരുന്നു അവള്ക്ക്.

ഞാൻ അവളെ കാത്തിരുന്നു.

എന്നാൽ
എന്റെ സ്നേഹം സത്യമെന്ന്
മനസിലാകുവാൻ അവൾക്കു
സാധിച്ചത്,
അവളുടെ ഒട്ടിയ വയർ
വലുതാകുവാൻ തുടങ്ങിയപ്പോൾ
മാത്രമാണ്.


up
1
dowm

രചിച്ചത്:ബിനു അയിരൂർ
തീയതി:22-12-2015 02:25:07 AM
Added by :binu ayiroor
വീക്ഷണം:945
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :