മാധ്യമം  - തത്ത്വചിന്തകവിതകള്‍

മാധ്യമം  

വിഷം തുപ്പുന്ന പത്രമേ ,
ഇന്നിനെ പൊള്ളാക്കും അക്ഷരം
ഇന്നലെ കണ്ടാരോ പേ കിനാവതിൽ ,
ഐ എസില്ല , സങ്കിയുമില്ല
അക്ഷരം നിറഞ്ഞൊരു മാധ്യമം മാത്രം.
ഞാനും എന്റെ മിത്രവും
തപ്പി തടഞ്ഞാ രാത്രിയിൽ
വെളിച്ചം തന്നാ അക്ഷരം
പണിയുന്നു ഭിന്നാ മതിലിനെ .
കൂട്ടിരുന്നൊരു കാട്ടൻ ചായയും
മോന്ത ചുവപ്പിച്ചു ദേശ്യത്തിലങ്ങ് .
മരിച്ചു കിടന്നാ ദേഹത്തു പോലും
വിധിച്ചു നാല് മരണം.


up
0
dowm

രചിച്ചത്:ഫര്ഹാൻ ബാദുഷ യു
തീയതി:05-01-2016 07:09:23 PM
Added by :FARHAN BADHUSHA U
വീക്ഷണം:98
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :